OHM VISHU 2023

പ്രിയ ബന്ധുജനങ്ങളെ , ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ഈ വർഷത്തെ വിഷു ഏപ്രിൽ 22 ശനിയാഴ്ച അഞ്ചു മണിമുതൽ സമുചിതമായി ആഘോഷിക്കുന്ന കാര്യം ഏവരേയും സസന്തോഷം അറിയിച്ചു കൊള്ളുന്നു . തനതായ ചടങ്ങുകളോട് വിഷു കണി , വിഷു കൈനീട്ടം , വിഷു സദ്യ എന്നിവക്ക് പുറമെ കലാപരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട് . മനോഹരമായ ആ സന്ധ്യയിലേക്കു നിങ്ങളെ ഏവരേയും സവിനയം ക്ഷണിച്ചു കൊള്ളുന്നു .
Location
Marayong Community Centre
Marayong Community Centre, 62 Railway Rd, Marayong NSW 2148
Contact Details