OHM VISHU 2025

പ്രിയ ബന്ധുജനങ്ങളെ , ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ഈ വർഷത്തെ വിഷു ഏപ്രിൽ 13ന് ഞായറാഴ്ച 10:00am മുതൽ സമുചിതമായി ആഘോഷിക്കുന്ന കാര്യം ഏവരേയും സസന്തോഷം അറിയിച്ചു കൊള്ളുന്നു . വിഷുവിന്റെ തനതു ചടങ്ങുകളായ വിഷുകണി,വിഷു കൈനീട്ടം,വിഷു സദ്യ എന്നിവക്ക് പുറമെ വിവിധ കലാപരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. മനോഹരമായ ഈ വിഷു ആഘോഷത്തിലേക്ക് നിങ്ങളെവരേയും സവിനയം ക്ഷണിച്ചു കൊള്ളുന്നു.
Sunday 13 April 2025 10:00 AM - 6:00 PM (UTC+11)
Location
St Marys Memorial Hall
Cnr The GreatWestern Highway and MamreRd, St Marys NSW 2760
Contact Details