OHM Onam 2024

About
പ്രിയ ബന്ധുജനങ്ങളെ , ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ഈ വർഷത്തെ ഓണം സെപ്റ്റംബർ 1ന് ഞായറാഴ്ച 10:00am മുതൽ സമുചിതമായി ആഘോഷിക്കുന്ന കാര്യം ഏവരേയും സസന്തോഷം അറിയിച്ചു കൊള്ളുന്നു . തനതു ചടങ്ങുകളായ ഓണപ്പൂക്കളം, പുലികളി , ചെണ്ടമേളം എന്നിവക്ക് പുറമെ വിവിധ കലാപരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട് . മനോഹരമായ ഈ വിരുന്നിലേക്കു നിങ്ങളെ ഏവരേയും സവിനയം ക്ഷണിച്ചു കൊള്ളുന്നു .ആശംസകളോടെ OHM Executive Committee
Location
St Marys Memorial Hall
Cnr The GreatWestern Highway and MamreRd, St Marys NSW 2760